നേരിന്റെ വശം അറിയിക്കാനാണ് പുസ്തകമെഴുതിയത്: തിരുവഞ്ചൂര്‍
നേരിന്റെ വശം അറിയിക്കാനാണ് താന്‍ ടി പി ചന്ദ്രശേഖനെക്കുറിച്ച് പുസ്തകം എഴുതിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പിയെക്കുറിച്ചു പുസ്തകമെഴുതി കാശുണ്ടാക്കിയെന്നും തിരുവഞ്ചൂരാണ് അദ്ദേഹത്തെ...
View Articleശ്രേഷ്ഠമലയാളത്തിന് ഡി സി ഇയര്‍ബുക്ക് 2014
മലയാളഭാഷയുടെ സര്‍ഗ്ഗാത്മകതയിലും ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തിലും ബൗദ്ധിക മനോവ്യാപാരങ്ങളിലും പുസ്തകങ്ങള്‍ ചെലുത്തിയ സ്വാധീനം നിര്‍ണ്ണായകമാണ്. സകലമേഖലകളിലെയും വൈജ്ഞാനിക പദസമ്പത്തുകള്‍ ഭാഷയെ ഒരു...
View Articleമാര്‍ച്ച് 23ന് പണ്ഡിറ്റ് കെ.പി കറുപ്പന്റെ 76-ാം ചരമവാര്‍ഷികം
കവിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കവിതിലകന്‍ പണ്ഡിറ്റ് കെ പി കറുപ്പന്റെ എഴുപത്തിയാറാം ചരമവാര്‍ഷികദിനമാണ് 2014 മാര്‍ച്ച് 23. ജാതിവ്യവസ്ഥ, മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന ഒരു...
View Articleസൗജന്യ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 23ന്
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് നിറസാന്നിധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 23 മുതല്‍ 29 വരെ )
അശ്വതി ധനാഗമത്തിന് യോഗം കാണുന്നു. സ്വന്തമായി തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തടസ്സം നേരിടും. അസമയത്തുള്ള യാത്രകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അലസത അനുഭവപ്പെടുന്നത് മൂലം...
View Articleപാക്കിസ്ഥാന്‍ ഭീകരന്‍ വഖാസും കൂട്ടാളികളും അറസ്റ്റില്‍
പാക്കിസ്ഥാന്‍ ഭീകരന്‍ വഖാസ് എന്നറിയപ്പെടുന്ന സിയ ഉര്‍ റഹ്മാനെയും ഇയാളുടെ ഇന്ത്യയിലെ മൂന്ന് കൂട്ടാളികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തിരഞ്ഞെടുപ്പുകാലത്ത്...
View Articleസീറ്റ് നിഷേധം: ജസ്വന്ത് സിങ് സ്വതന്ത്രനാകും
ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിങ് സ്വതന്ത്രനായി മത്സരിക്കും. രാജസ്ഥാനിലെ ബാര്‍മേര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ജനവിധി തേടും. മാര്‍ച്ച് 24ന് പത്രിക...
View Articleജനാധിപത്യത്തിന്റെ വാള്‍ അഥവാ ചൂല്‍
അരവിന്ദ് കേജ്‌രിവാള്‍-ഇന്ത്യ സമ്പൂര്‍ണ്ണ ജനാധിപത്യത്തിലേക്ക് എന്ന പുസ്തകത്തെക്കുറിച്ച് പി. സുരേന്ദ്രന്‍ തയ്യാറാക്കിയ ആസ്വാദനം. ജനാധിപത്യത്തെ സംബന്ധിച്ച് അത്യന്തം സുതാര്യമായ അന്വേഷണങ്ങള്‍ നടക്കുന്ന...
View Articleപുള്ളിക്കാനത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സാതന്ത്രസമര സേനാനിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷനും വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയും...
View Articleപ്രൊഫ ടി ജെ ജോസഫ് മാര്‍ച്ച് 28ന് കോളജില്‍ പ്രവേശിക്കും
ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫ് മാര്‍ച്ച് 28ന് തിരികെ സര്‍വീസില്‍ പ്രവേശിക്കും. നിയമന ഉത്തരവ് 28നകം നല്‍കുമെന്ന്...
View Articleഇരകള്‍ക്കുവേണ്ടി തുടരുന്ന പോരാട്ടം
ശവശരീരങ്ങള്‍ നിരന്നുകിടന്ന തെരുവുകള്‍… മാനഭംഗത്തിനു ശേഷം പല വിധത്തിലുള്ള അപമാനങ്ങള്‍ക്ക് വിധേയമായ സ്ത്രീകള്‍… ശവപ്പറമ്പുകളായി മാറിയ മുസ്ലീം കോളനികള്‍… കത്തുന്ന തെരുവുകളൂടെ ആയുധങ്ങളും അസഭ്യവര്‍ഷവുമായി...
View Articleഇടുക്കി വിട്ടുനല്‍കിയത് ത്യാഗമെന്ന് കെഎം മാണി
ഇടുക്കി ലോക്‌സഭ സീറ്റ് വിട്ടുനല്‍കിയത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ത്യാഗമെന്ന് ചെയര്‍മാന്‍ കെ.എം.മാണി. ഇതു കേരള കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായി കരുതരുതെന്നും മാണി പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ നടന്ന...
View Articleഅപ്രത്യക്ഷമാകുന്ന പക്ഷികളെ പരിചയപ്പെടാം
ഒരു കാലത്ത് നമ്മുടെ മാര്‍ക്കറ്റുകളിലും അങ്ങാടികളിലും പീടികത്തിണ്ണകളിലും കലപിലകൂട്ടി പായുന്ന അങ്ങാടിക്കുരുവികള്‍ നിത്യകാഴ്ച്ചയായിരുന്നു. മനുഷ്യന്റെ സാന്നിദ്ധ്യമുള്ള എവിടെയും ഏത് തിരക്കിലും...
View Articleകസ്തൂരിരംഗന്‍: നവംബര്‍ 13ലെ റിപ്പോര്‍ട്ട് നിലനില്‍ക്കുമെന്ന് കേന്ദ്രം
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അന്തമിവിജ്ഞാപനം വരുന്നതുവരെ നവംബര്‍ 13-ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത...
View Articleറോയല്‍റ്റി രാഷ്ട്രീയ കൊലപാതകങ്ങളില്‍ അനാഥരാകുന്ന കുട്ടികള്‍ക്ക്
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രചിച്ച ടി.പി വധം: സത്യാന്വേഷണ രേഖകള്‍ എന്ന പുസ്തകം പ്രസാധനരംഗത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം പതിപ്പില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍...
View Articleപതിനഞ്ചാം വയസ്സില്‍ ഗര്‍ഭിണിയാകാന്‍ ഭാമ
പതിനഞ്ചാം വയസ്സില്‍ ഗര്‍ഭിണിയാകുന്ന വിദ്യാര്‍ത്ഥിനിയാകാന്‍ ഭാമ ഒരുങ്ങുന്നു. കരയിലേയ്ക്ക് ഒരു കടല്‍ ദൂരം എന്ന ചിത്രത്തിനുശേഷം വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കരിയറില്‍ ലഭിച്ച ഏറ്റവും...
View Articleവിമാനം തകര്‍ന്നതായി മലേഷ്യ സ്ഥിരീകരിച്ചു: 239 പേരും മരിച്ചു
കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍ തകര്‍ന്നുവീണതായും അതിലുണ്ടായിരുന്ന 239 യാത്രക്കാരും കൊല്ലപ്പെട്ടതായും മലേഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ യാത്ര...
View Articleഅഭിനയം നിര്‍ത്തുമെന്ന വാര്‍ത്ത വ്യാജമെന്ന് മംമ്താ മോഹന്‍ദാസ്
താന്‍ അഭിനയം നിര്‍ത്തുന്നു എന്നുപറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രമുഖ നടി മംമ്താ മോഹന്‍ദാസ്. ട്രയല്‍ റണ്‍ നടത്തുന്ന ഒരു ചാനലാണ് ഇങ്ങനൊരു വാര്‍ത്ത പ്രചരിപ്പിച്ചതെന്നും അവര്‍ ഉദ്ദേശിച്ച...
View Articleപള്ളിയും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം
സാമൂഹ്യനീതിയെക്കുറിച്ചുള്ള ചിന്തകളിലും വിമര്‍ശനങ്ങളിലും വേദപുസ്തകവും മാര്‍ക്‌സും മിക്കയിടത്തും ഒത്തുചേരുന്നുണ്ട്. ദൈവരാജ്യത്തെപ്പറ്റിയുള്ള സങ്കല്പത്തിന് വിഭിന്നമല്ല മാര്‍ക്‌സിസ്റ്റ് ചിന്ത....
View Articleഎന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണം: സുപ്രീം കോടതി
എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് സുപ്രീം കോടതി. ഐപിഎല്‍ അഴിമതി കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബിസിസിഐ തയാറാണോയെന്നും കോടതി ചോദിച്ചു. മുദ്ഗല്‍...
View Article