ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫ് മാര്‍ച്ച് 28ന് തിരികെ സര്‍വീസില്‍ പ്രവേശിക്കും. നിയമന ഉത്തരവ് 28നകം നല്‍കുമെന്ന് കോതമംഗലം രൂപത ഉറപ്പു നല്‍കിയെന്ന് ടി.ജെ. ജോസഫ് പറഞ്ഞു. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ട്രൈബ്യൂണല്‍ വിധിക്കു കാത്തിരുന്നതാണ് പ്രൊഫ. ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ വൈകിയതെന്നു രൂപത അറിയിച്ചു. ഈ മാസം 31 ന് പ്രഫ.ടി.ജെ ജോസഫിന്റെ വിരമിക്കല്‍ തീയതി […]
The post പ്രൊഫ ടി ജെ ജോസഫ് മാര്‍ച്ച് 28ന് കോളജില്‍ പ്രവേശിക്കും appeared first on DC Books.