സാതന്ത്രസമര സേനാനിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷനും വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയും സംയുക്തമായി മാര്‍ച്ച് 23ന് പുള്ളിക്കാനം സെന്റ് തോമസ് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂലമറ്റം ബിഷപ് വയലില്‍ മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 280 ഓളം പേര്‍ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് കോട്ടയം വാസന്‍ ഐ കെയര്‍ സെന്ററിന്റേ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന, […]
The post പുള്ളിക്കാനത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി appeared first on DC Books.