ഇടുക്കി ലോക്‌സഭ സീറ്റ് വിട്ടുനല്‍കിയത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ത്യാഗമെന്ന് ചെയര്‍മാന്‍ കെ.എം.മാണി. ഇതു കേരള കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായി കരുതരുതെന്നും മാണി പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തിലാണ് മാണി ഇക്കാര്യം വ്യക്തമാക്കിയത്. സീറ്റിനായി താനും പി.ജെ. ജോസഫും കൂട്ടായാണ് ശ്രമിച്ചത്. എന്നാല്‍ മുന്നണി സംവിധാനത്തില്‍ നില്‍ക്കുമ്പോള്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അത് പാര്‍ട്ടിയുടെ പരാജയമായി കണക്കാക്കരുത്. ഇടുക്കി സീറ്റ് വീഷയത്തില്‍ മുന്നണി വിടുന്നഘട്ടം വരെയെത്തിയെന്നും മാണി പറഞ്ഞു. സീറ്റു വിട്ടു നല്‍കുന്നതിന് കോണ്‍ഗ്രസ് […]
The post ഇടുക്കി വിട്ടുനല്‍കിയത് ത്യാഗമെന്ന് കെഎം മാണി appeared first on DC Books.