കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍ തകര്‍ന്നുവീണതായും അതിലുണ്ടായിരുന്ന 239 യാത്രക്കാരും കൊല്ലപ്പെട്ടതായും മലേഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ യാത്ര നടുക്കടലില്‍ അവസാനിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു. വിമാനത്തിലെ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 227 യാത്രക്കാരും 12 ജീവനക്കാരും മരിച്ചതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. വിമാനം ഓസ്‌ട്രേലിയന്‍ തീരത്ത് നിന്ന് 2500 കിലോമീറ്റര്‍ അകലെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണതാണെന്ന് സംശയിക്കത്തക്ക വിധമുള്ള ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ […]
The post വിമാനം തകര്‍ന്നതായി മലേഷ്യ സ്ഥിരീകരിച്ചു: 239 പേരും മരിച്ചു appeared first on DC Books.