കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ധാരയില്‍ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു പുസ്തകമാണ് ഹോളിഹെല്‍. മാതാ അമൃതാനന്ദമയീ മഠത്തിനും അമൃതാനന്ദമയിക്കും അനുചരവൃന്ദങ്ങള്‍ക്കും എതിരെ ലൈംഗികാതിക്രമം, ലൈംഗിക അരാജകത്വം, ഉപജാപം, അഴിമതി തുടങ്ങി ഗുരുതരമായ ഒട്ടേറെ കുറ്റാരോപണങ്ങളാണ് പുസ്തകത്തിലൂടെ ഗെയ്ല്‍ ട്രെഡ്‌വെല്‍ എന്ന വിദേശ വനിത നടത്തിയത്. ഇരുപത് വര്‍ഷം മഠത്തിലെ അന്തേവാസിയായി മഠത്തിന്റെ നിര്‍മ്മാണത്തിലും വിപുലീകരണത്തിലും നിര്‍ണ്ണായകപങ്കു വഹിച്ച ഗായത്രീദേവിയായിരുന്നു പൂര്‍വ്വാശ്രമത്തില്‍ ഗെയ്ല്‍ ട്രെഡ്‌വെല്‍ എന്നത് ആരോപണങ്ങളെ കൂടുതല്‍ മൂര്‍ച്ഛയുള്ളതാക്കി. ഹോളിഹെല്‍ മലയാളക്കരയിലും വിവാദക്കൊടുങ്കാറ്റുയര്‍ത്തുമ്പോഴാണ് […]
The post ആ സന്ന്യാസിനിയ്ക്ക് പറയാനുള്ളത് എന്ത്? appeared first on DC Books.