↧
കുട്ടികള്‍ക്ക് ഒഴിവുകാല വായന
തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരാണ് മലയാളത്തിലെ ബാലസാഹിത്യകൃതികള്‍ക്കും തുടക്കം കുറിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ അദ്ദേഹം രചിച്ച പഞ്ചതന്ത്രം കിളിപ്പാട്ട് ബാലസാഹിത്യം...
View Articleഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തര്‍ പിടിയില്‍
ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തര്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ ബീഹാറിലെ സമസ്തിപൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ ഇന്ത്യന്‍...
View Articleജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും
യുഡിഎഫിന്റെ കോട്ടയത്തെ സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. പത്രികയില്‍ പിഴവില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ അറിയിച്ചു. ഇതു സംബന്ധിച്ച...
View Articleരാഷ്ട്രീയത്തില്‍ മതവും മതത്തില്‍ രാഷ്ട്രീയവും കലരുമ്പോള്‍
മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്നത് ജനങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെയും പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും ഇല്ലാതാക്കാന്‍ മാത്രമേ ഇടവരുത്തൂ. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിന്...
View Articleആ സന്ന്യാസിനിയ്ക്ക് പറയാനുള്ളത് എന്ത്?
കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ധാരയില്‍ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു പുസ്തകമാണ് ഹോളിഹെല്‍. മാതാ അമൃതാനന്ദമയീ മഠത്തിനും അമൃതാനന്ദമയിക്കും അനുചരവൃന്ദങ്ങള്‍ക്കും എതിരെ...
View ArticleDCSMATല്‍ എംബിഎ പ്രവേശനം: ഗ്രൂപ്പ് ഡിസ്‌കഷന്‍ മാര്‍ച്ച് 29നും 30നും
കേരളത്തിലെ മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നാണ് ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഡിസി സ്മാറ്റ് ). പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ‘കരിയര്‍ 360′ മാഗസിന്‍ പുറത്തിറക്കിയ പട്ടിക പ്രകാരം...
View Articleസപ്തമശ്രീ തസ്‌കരനാകാന്‍ പൃഥ്വിരാജ്
ഏഴ് കള്ളന്മാരുടെ കഥ പറയുന്ന പുതിയ ചിത്രമാണ് സപ്തമശ്രീ തസ്‌കര. ഏഴുപേരില്‍ പ്രധാനിയായി അഭിനയിക്കാന്‍ സംവിധായകന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ജയസൂര്യയെയായിരുന്നെങ്കിലും ഇപ്പോള്‍ പരിഗണിക്കുന്നത്...
View Articleവാരണാസിയില്‍ മോദിക്കെതിരെ കേജ്‌രിവാള്‍
നരേന്ദ്ര മോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാള്‍ മത്സരിക്കും. മാര്‍ച്ച് 25ന് വാരാണസിയില്‍ നടത്തിയ റാലിയില്‍ വന്‍ജനാവലിയെ സാക്ഷിയാക്കിയാക്കിയാണ്...
View Articleദീപാവലിയ്ക്ക് കത്തിയുമായി വിജയ്
ജില്ലയ്ക്ക് ശേഷം ഇളയദളപതി വിജയ് നായകനാകുന്ന എ.ആര്‍.മുരുകദോസ് ചിത്രത്തിന് കത്തി എന്നുപേരിട്ടു. സംവിധായകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പേര് പ്രഖ്യാപിച്ചത്. ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്ന കത്തിയെ...
View Articleശക്തമായ നിലപാടുകളിലൂടെ തുടരുന്ന പോരാട്ടം
ശക്തമായ നിലപാടുകളും തുടരുന്ന പോരാട്ടങ്ങളുമാണ് സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അനിഷേധ്യ നേതാവാക്കി ഉയര്‍ത്തിയത്. യുദ്ധവീര്യവുമായി ഏത് പടക്കളത്തിലും തളരാതെ നില്‍ക്കുന്ന പിണറായി വിജയന്‍ ഭാവി...
View Articleപാട്ടും ഫൈറ്റും പോയി: കൂട്ടത്തില്‍ അജ്മലും
പൃഥ്വിരാജിനോടൊപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് സെവന്‍ത് ഡേയിലെന്നാണ് ചിത്രത്തിന് കരാര്‍ ഒപ്പിടുമ്പോള്‍ അജ്മല്‍ അമീറിനോട് പറഞ്ഞിരുന്നത്. രണ്ട് ഫൈറ്റ് സീനുകളും ഒരു പാട്ടും ഉണ്ടാകുമെന്നു കേട്ടപ്പോള്‍...
View Articleജോസ് കെ മാണിയുടെ പത്രിക തള്ളാന്‍ ഗൂഡാലോചന നടന്നു: മാണി
കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ ഗൂഡാലോചന നടന്നെന്ന് മന്ത്രി കെ.എം മാണി. ഇക്കാര്യത്തില്‍ എല്‍ഡിഎഫും ബിജെപിയും ഒത്തുകളിച്ചു. എന്നാല്‍ അവരുടെ...
View Articleപ്രസാധന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച് തിരുവഞ്ചൂര്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രചിച്ച ടിപി വധം സത്യാന്വേഷണരേഖകള്‍ എന്ന പുസ്തകം പ്രസാധന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണെന്നു പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. പ്രസിദ്ധീകൃതമായി ഒരാഴ്ച...
View Articleമുസഫര്‍ നഗര്‍ കലാപം: സര്‍ക്കാറിന് വീഴ്ച്ചപറ്റിയെന്ന് സുപ്രീം കോടതി
മുസഫര്‍ നഗര്‍ കലാപം തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനും ജില്ലാ ഭരണകൂടത്തിനും വീഴ്ച പറ്റിയതായി സുപ്രീം കോടതി. രഹസ്യവിവരം ലഭിച്ചിട്ടും കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി...
View Articleകോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കി. സാമൂഹ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രകടനപത്രിക എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്...
View Articleമലേഷ്യന്‍ വിമാനത്തിന്റെ 122 ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തി
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന 122 വസ്തുക്കള്‍കൂടി ഉപഗ്രഹങ്ങള്‍ കണ്ടെത്തി. 23 മീറ്റര്‍വരെ വലിപ്പമുള്ള വസ്തുക്കള്‍ ഉപഗ്രഹദൃഷ്ടിയില്‍...
View Articleസുകുമാരി സ്മാരക പുരസ്‌കാരം കെപിഎസി ലളിതയ്ക്ക്
മറുനാടന്‍ മലയാളികളുടെ അഖിലേന്ത്യ കൂട്ടായ്മയായ ഫെയ്മ ഏര്‍പ്പെടുത്തിയ പ്രഥമ സുകുമാരി സ്മാരക പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര നടി കെ.പി.എ.സി ലളിതയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്...
View Articleമഅദനിയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല: കര്‍ണ്ണാടക
അബ്ദുള്‍ നാസര്‍ മഅദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. ജാമ്യം ലഭിക്കാന്‍ മഅദനി തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍...
View Articleകുട്ടികള്‍ക്കായി രാമായണ
ഏത് ഭാഷയിലായാലും ഭാവി പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സല്‍ക്കഥകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുരാണ, ഇതിഹാസ കഥകളാവുമ്പോള്‍ അവ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുകയും ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച്...
View Articleഎല്‍.പി.എഫ് സ്ഥാനാര്‍ത്ഥിയായി ബിജുമേനോന്‍ മത്സരിക്കുന്നു
കേരളം തിരഞ്ഞെടുപ്പ് ചൂടിലും അന്തരീക്ഷത്തിലെ ചൂടിലും ഉരുകുമ്പോള്‍ ബിജുമേനോനും ജനവിധി തേടുകയാണ്! പക്‌ഷെ ഈ മത്സരം സിനിമയിലാണെന്നു മാത്രം. ഛായാഗ്രാഹകന്‍ ജിബു ജേക്കബ് ആദ്യമായി സംവിധാനം ചിത്രത്തില്‍ ഒരു...
View Article
More Pages to Explore .....