ഏഴ് കള്ളന്മാരുടെ കഥ പറയുന്ന പുതിയ ചിത്രമാണ് സപ്തമശ്രീ തസ്‌കര. ഏഴുപേരില്‍ പ്രധാനിയായി അഭിനയിക്കാന്‍ സംവിധായകന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ജയസൂര്യയെയായിരുന്നെങ്കിലും ഇപ്പോള്‍ പരിഗണിക്കുന്നത് പൃഥ്വിരാജിനെയാണെന്ന് പുതിയ വാര്‍ത്ത. 24 നോര്‍ത്ത് കാതം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറിയ രാധാകൃഷ്ണമേനോനാണ് സപ്തമശ്രീ തസ്‌കര ഒരുക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് അതീവ തല്പരനായ പൃഥ്വിരാജ് ഈ ചിത്രം സ്വന്തം നിര്‍മ്മാണക്കമ്പനിയായ ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു. ചിത്രീകരണം എന്ന് തുടങ്ങണമെന്നോ മറ്റ് അണിയറ […]
The post സപ്തമശ്രീ തസ്‌കരനാകാന്‍ പൃഥ്വിരാജ് appeared first on DC Books.