നരേന്ദ്ര മോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാള്‍ മത്സരിക്കും. മാര്‍ച്ച് 25ന് വാരാണസിയില്‍ നടത്തിയ റാലിയില്‍ വന്‍ജനാവലിയെ സാക്ഷിയാക്കിയാക്കിയാണ് കേജ്‌രിവാള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ‘ഞാന്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കണമോയെന്ന് നിങ്ങളോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്’ കേജ്‌രിവാള്‍ പറഞ്ഞു. ഗുജറാത്തിന്റെ വികസനത്തെപ്പറ്റിപ്പറഞ്ഞ് മോദിയെക്കുറിച്ച് കഥകളുണ്ടാക്കുന്നത് ഒരുവിഭാഗം മാധ്യമങ്ങളാണ്. മോദി വാരാണസിയിലും രാഹുല്‍ഗാന്ധി അമേഠിയിലും തോല്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തണം. എങ്കിലേ എന്‍ഡിഎക്കും യുപിഎക്കും കനത്ത തിരിച്ചടി നല്കാന്‍ സാധിക്കുവെന്ന് കേജ്‌രിവാള്‍ പറഞ്ഞു. നേരത്തെ വാരാണസിയിലെത്തിയ […]
The post വാരണാസിയില്‍ മോദിക്കെതിരെ കേജ്‌രിവാള്‍ appeared first on DC Books.