കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വഞ്ചിച്ചുവെന്നും പറഞ്ഞു. വി എസ് ആച്ച്യൂതാനന്ദന്റെ ഗുമസ്തനെന്ന പരാമര്‍ശം അനാവശ്യമാണ്.തനിക്ക് വി എസിനോളം യോഗ്യതയുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ധാരണ ലംഘിച്ചതിനാല്‍ ഇനി കോണ്‍ഗ്രസുമായി മൃദു സമീപനമില്ല. കോണ്‍ഗ്രസ് എന്‍ എസ് എസിനെ തുടര്‍ച്ചയായി അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. സംസ്ഥാന നേതൃത്വത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഗം പറഞ്ഞു. വിലാസ് [...]
The post കോണ്‍ഗ്രസിനെതിരെ എന്‍.എസ്.എസ്. appeared first on DC Books.