Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഡോ വിളക്കുടി രാജേന്ദ്രന് പുരസ്‌കാരം

നിഘണ്ടു കര്‍ത്താവായ ശ്രീകണ്‌ഠേശ്വരം പത്മനാഭ പിള്ളയുടെ സ്മരണാര്‍ത്ഥം ശാസ്ത്ര സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ പുരസ്‌കാരം വിളക്കുടി രാജേന്ദ്രന്. 15,551 രൂപയാണ് അവാര്‍ഡ് തുക. വൈലോപ്പിള്ളി...

View Article


മലയാളസിനിമകള്‍ക്ക് ഇത് പൂക്കാലം

ചരിത്രത്തില്‍ ഏറ്റവും അധികം സിനിമകള്‍ റിലീസായ 2012നു തൊട്ടുപിന്നാലേ 2013 ജനുവരിയിലും മുമ്പുണ്ടാകാത്ത വിധം റിലീസുകള്‍. പതിനാറു മലയാള സിനിമകളും ഒരു മൊഴിമാറ്റചിത്രവുമാണ് ആദ്യമാസം പുറത്തിറങ്ങിയത്....

View Article


കോണ്‍ഗ്രസിനെതിരെ എന്‍.എസ്.എസ്.

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വഞ്ചിച്ചുവെന്നും...

View Article

ഓട്ടോബയോഗ്രഫി ഓഫ് എ യോഗി പുറത്തിറങ്ങി

ലോകമെമ്പാടുമുള്ള സത്യാന്വേഷികള്‍ക്ക് ആത്മീയചൈതന്യം പകര്‍ന്നു കൊടുത്ത പരമഹംസ യോഗാനന്ദന്റെ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി സി...

View Article

സംവിധായകനോട് മാപ്പ് പറഞ്ഞില്ലെന്ന് പത്മപ്രിയ

സംവിധായകന്‍ എം എ നിഷാദിനോട് താന്‍ മാപ്പു പറഞ്ഞെന്ന വാര്‍ത്ത നടി പത്മപ്രിയ നിഷേധിച്ചു. നിഷാദുമായുള്ള പ്രശ്‌നങ്ങള്‍ നിര്‍മ്മാതാക്കളുടെ സംഘടനയോട് വിശദീകരിക്കുക മാത്രമാണു ചെയ്തതെന്നും അതിനെ ചില...

View Article


വീരപ്പന്റെ കഥ പറയുന്ന അട്ടഹാസം വരുന്നു

വീരപ്പന്റെ കഥ പറയുന്ന അട്ടഹാസം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. നാടിനെ വിറപ്പിച്ച കാട്ടുകള്ളന്റെ കഥ മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രമുഖ തെന്നിന്ത്യന്‍ താരം കിഷോര്‍ വീരപ്പനായി...

View Article

രണ്ട് ബഷീര്‍ കൃതികള്‍ക്ക് പുതിയ പതിപ്പുകള്‍

സാഹിത്യസുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതങ്ങളായ രണ്ട് കൃതികള്‍ക്ക് പുതിയ പതിപ്പിറങ്ങി. ഒരു ഭഗവദ്ഗീതയും കുറെ മുലകളും, ചെവിയോര്‍ക്കുക അന്തിമകാഹളം എന്നീ പുസ്തകങ്ങളാണ് വീണ്ടും...

View Article

നിങ്ങളുടെ ഈ ആഴ്ച്ച

അശ്വതി ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകും, കര്‍മ്മ രംഗത്തെ തടസ്സങ്ങള്‍ നീങ്ങും. എല്ലാ രംഗത്തും ബുദ്ധിസാമര്‍ഥ്യം പ്രകടിപ്പിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഭരണി കുടുംബത്തില്‍ സൗഖ്യം...

View Article


സെല്ലുലോയ്ഡിന്റെ തിരക്കഥ ഒരു ചരിത്ര പുസ്തകം: എം കെ മുനീര്‍

കമല്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന സെല്ലുലോയ്ഡ് എന്ന സിനിമയുടെ തിരക്കഥ വെറും പുസ്തകമല്ല, ചരിത്ര പുസ്തകമാണെന്ന് മന്ത്രി എം കെ മുനീര്‍. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലിന് അര്‍ഹമായ പരിഗണന...

View Article


സര്‍ക്കസിന്റെ പിന്നാമ്പുറക്കഥകള്‍ പറയുന്ന രണ്ട് പുസ്തകങ്ങള്‍

കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഫെബ്രുവരി മൂന്നിന് സര്‍ക്കസ് തമ്പുകളുടെ കഥ പറയുന്ന രണ്ട് ഓര്‍മ്മപ്പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. ജെമിനി ശങ്കരന്റെ മലക്കം മറിയുന്ന...

View Article

സെല്ലുലോയ്ഡ് സംവിധാനം ചെയ്യാനുള്ള നിയോഗം അപൂര്‍വ്വ ഭാഗ്യം: കമല്‍

അപൂര്‍വ്വമായ ചില ഭാഗ്യങ്ങള്‍ ജീവിതത്തില്‍ വന്നു ചേര്‍ന്നതിന്റെ ഫലമാണ് സെല്ലുലോയ്ഡ് എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള നിയോഗമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന ഡി സി...

View Article

സ്ത്രീ സുരക്ഷയക്ക് ഓര്‍ഡിനന്‍സായി

ഡല്‍ഹി സംഭവത്തിനുശേഷവും ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് സാധിച്ചിരുന്നില്ല. രാജ്യത്തിന്റെ വിവി്ധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീ പീഡന കേസുകളും മാനഭംഗ കേസുകളും റിപ്പോര്‍ട്ട്്...

View Article

വി.ഐ.പികളുടെ ഉറക്കംകളയാന്‍ ഒരു ആത്മകഥ വരുന്നു

ഉന്നതന്‍മാര്‍ സൂക്ഷിക്കുക! നിങ്ങളുടെ ഉറക്കം കെടുത്താന്‍ ഒരു സുന്ദരിയുടെ ആത്മകഥ വരുന്നു. എല്ലാം പറഞ്ഞുകളയും എന്നാണ് സുന്ദരിയുടെ ഭീഷണി. ബ്രിട്ടനിലെ ഹാരി രാജകുമാരന്‍ അടക്കമുള്ള പല പ്രമുഖരും...

View Article


പ്രതിപക്ഷ ബഹളം: നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ചു

സൂര്യനെല്ലികേസില്‍ പി ജെ കുര്യന്റെ പങ്കിനെക്കുറിച്ചുള്ള പുനരന്വേഷണം സാധ്യമല്ലെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷബഹളം മൂലം നിയമസഭ നിര്‍ത്തിവെച്ചു. ജനുവരി...

View Article

ഹൈക്കമ്മീഷണറെ നിയമിക്കാനുള്ള യോഗ്യതകള്‍

ഇന്ത്യയിലേക്ക് ഒരു അമേരിക്കന്‍ ഹൈക്കമ്മീഷണറെ നിയമിക്കുന്ന കാര്യത്തെക്കുറിച്ച് ഏബ്രഹാം ലിങ്കണ്‍ സെനറ്റര്‍മാരായ ബെന്‍വെയ്ഡും, ഡാനിയേല്‍ വൂര്‍ഹീസും തമ്മില്‍ ചര്‍ച്ച നടത്തുകയായിരുന്നു.  ലിങ്കണ്‍ അവരോട്...

View Article


സുരേഷ് കല്‍മാഡിക്കുമേല്‍ കുറ്റം ചുമത്തി

കോമണ്‍വെല്‍ത്ത് അഴിമതി കേസില്‍ ആരോപണ വിധേയനായ സുരേഷ് കല്‍മാഡി ഉല്‍പ്പെടെ പത്തുപേര്‍ക്ക് മേല്‍ ഡല്‍ഹി സി.ബി.ഐ കോടതി കുറ്റം ചുമത്തി. അഴിമതി നിരോധന നിയമം അനുസരിച്ച് വ്യാജരേഖ ചമയ്ക്കല്‍,ഗൂഡാലോചന,വഞ്ചന...

View Article

ന്യൂഡല്‍ഹിയില്‍ ലോകപുസ്തക മേളയക്ക് തുടക്കം

ഇനി സാഹിത്യ ലോകത്തെ മുഴുവന്‍ കണ്ണുകളും ന്യൂഡല്‍ഹിയിലേയ്ക്ക്. തലസ്ഥാന നഗരിയില്‍ വായനയുടെ വസന്തത്തിന് തുടക്കം കുറിച്ചുകൊണ്ട് ലോക പുസ്തക മേള ആരംഭിച്ചു. ഫെബ്രുവരി 4 മുതല്‍ 10 വരെയാണ് മേള. ഇന്‍ഡീജീനിയസ്...

View Article


ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി നായികയാവുന്നു

ജഗതിശ്രീകുമാറിന്റെ രഹസ്യഭാര്യയിലെ മകള്‍ ശ്രീലക്ഷ്മി അഭിനയ രംഗത്തേക്ക്. ഫഹദ് ഫാസില്‍ നായകനാകുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. നവാഗതനായ ഫസല്‍ ആണ് ചിത്രം...

View Article

ഇറാനിലെ പുരുഷന്‍മാര്‍ക്ക് ഇനി സ്ത്രീ സംഗീതം കേള്‍ക്കാം

സ്ത്രീ സംഗീതം ആസ്വദിക്കാന്‍ ഭാഗ്യം ലഭിക്കാത്തവരായിരുന്നു ഇറാനിലെ പുരുഷന്‍മാര്‍. എന്നാല്‍ ഇപ്പോള്‍ ആ ഭാഗ്യം ഇറാനിലെ പുരുഷന്‍മാരെയും തേടി എത്തിയിരിക്കുകയാണ്. പുരുഷന്‍മാര്‍ക്ക് മുന്നില്‍ സംഗീത പരിപാടി...

View Article

ശിവത്രയത്തിലെ മൂന്നാം പുസ്തകം വരുന്നു

ലോകമെമ്പാടുമുള്ള വായനക്കാര്‍ കാത്തിരുന്ന പുസ്തകം ദി ഓത്ത് ഓഫ് ദി വായുപുത്രാസ് വരുന്നു. ഇന്റര്‍നാഷണല്‍ ബെസ്റ്റ്‌സെല്ലേഴ്‌സ് ആയ അമീഷ് ത്രിപാഠിയുടെ ശിവത്രയത്തിലെ മൂന്നാമത്തെ പുസ്തകമാണ് ഇത്. അഞ്ചുലക്ഷം...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>