കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. എല്‍ഡിഎഫിന് തികച്ചും പ്രതികൂലമായ കാലാവസ്ഥയാണെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി തീരുമാനമെടുത്തു കഴിഞ്ഞുവെന്നും പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പ് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണ്. അല്ലാതെ വ്യക്തികള്‍ തമ്മിലുള്ളതല്ലെന്നും ആന്റണി പറഞ്ഞു. സിപിഎമ്മിന്റേത് കാലഹരണപ്പെട്ട നയങ്ങളും മുദ്രാവാക്യങ്ങളുമാണ്. അവരുടെ ബഹുജനാടിത്തറ കുറഞ്ഞു. സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുള്ള ധൈര്യം പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലാതായിരിക്കുകയാണ്. അരിവാള്‍ […]
The post കേരളത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലം: ആന്റണി appeared first on DC Books.