Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കുട്ടികളില്‍ മൂല്യബോധം വളര്‍ത്താന്‍

ഒരിക്കല്‍ ഇറാഖില്‍നിന്നും ഖലീഫ ഉമറിനെ കാണാനെത്തിയ ആളുകള്‍ കൊട്ടാരത്തിനു പകരം ഒരു കൊച്ചുവീട്ടിലാണ് അദ്ദേഹം താമസിക്കുന്നതെന്ന് അറിഞ്ഞ് അതിശയിച്ചു. അകമ്പടിയില്ലാതെ, എവിടെയാണ് പോയതെന്ന് രേഖപ്പെടുത്താതെ...

View Article


കേരളത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലം: ആന്റണി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. എല്‍ഡിഎഫിന് തികച്ചും പ്രതികൂലമായ കാലാവസ്ഥയാണെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി തീരുമാനമെടുത്തു...

View Article


യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നോ?

വിശ്വാസികളും അനുയായികളും ദൈവങ്ങളുടെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും തങ്ങള്‍ പ്രചരിപ്പിക്കുന്നതു മാത്രം വിശ്വസിക്കാന്‍ ലോകത്തെ എന്നും സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടിരിക്കും. മറ്റൊരുവിധ...

View Article

കോഴിക്കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രവിയാണു മരിച്ചത്. രവിയുടെ ഓട്ടോ ടാങ്കറിനടിയില്‍ പെട്ടു പൂര്‍ണമായും...

View Article

ഒ.വി.വിജയന്‍ ഓര്‍മ്മയായിട്ട് ഒമ്പത് വര്‍ഷം

മലയാളമനസ്സില്‍ ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും അനുസ്യൂതമായ പ്രവാഹം സൃഷ്ടിച്ച ഒ.വി.വിജയന്‍ ഓര്‍മ്മയായിട്ട് മാര്‍ച്ച് 30ന് ഒമ്പത് വര്‍ഷം തികയുന്നു. നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ...

View Article


നിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ )

അശ്വതി സാമ്പത്തിക നേട്ടത്തിന്റെയും ഭാഗ്യത്തിന്റെയും സമയം. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കും. ബാങ്കില്‍ ലോണിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിക്കുന്നതാണ്. ബന്ധുക്കളുമായി സഹകരിക്കുകയും...

View Article

കടമ്മനിട്ട ഓര്‍മ്മയായിട്ട് ആറു വര്‍ഷം

കേരളത്തിന്റെ നാടന്‍ കലാരൂപങ്ങളെ സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ച് ആധുനിക രചനാശൈലിയുടെ വക്താവായി മലയാളകവിതയില്‍ ഇടം പിടിച്ച കടമ്മനിട്ട രാമകൃഷ്ണന്‍ ഓര്‍മ്മയായിട്ട് മാര്‍ച്ച് 31ന് ആറുവര്‍ഷം...

View Article

പുസ്തകങ്ങളുടെ മഹാവില്‍പ്പന തുടരും

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കുറഞ്ഞവിലയില്‍ പുസ്തകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് ഒന്നു മുതല്‍ ഡി സി ബുക്‌സ് ആരംഭിച്ച മെഗാസെയില്‍ വായനക്കാരുടെ ആവശ്യം പരിഗണിച്ച് നീട്ടിയിരിക്കുകയാണ്....

View Article


അഭിപ്രായ സര്‍വേ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള അഭിപ്രായ സര്‍വേകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ നിയമം കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഭിപ്രായ സര്‍വെകള്‍ നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്...

View Article


വെള്ളിമൂങ്ങയായി ബിജുമേനോന്‍

അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരു പക്ഷിയാണ് വെള്ളിമൂങ്ങ. അത്തരത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരു രാഷ്ട്രീയനേതാവിനെ അവതരിപ്പിക്കുകയാണ് ബിജുമേനോന്‍. ഛായാഗ്രാഹകനായ ജിബു...

View Article

മഹേന്ദ്ര സിങ് ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ...

View Article

1857ന്റെ പശ്ചാത്തലത്തില്‍ ഒരു സൗഹൃദകഥ

ജോണ്‍ സാഹിബിന്റെ മകന്‍ ഹാരിയും അയാളുടെ ശിപായിയുടെ മകന്‍ ഹരിയും ഉറ്റ ചങ്ങാതിമാരായിരുന്നു. തൊലിയുടെ നിറമോ സമൂഹത്തിലെ സ്ഥാനമോ അവരുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല. ശിപ്പായിയും സാഹിബും തമ്മിലുള്ള...

View Article

ഭുള്ളറിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു

ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറിന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. ഭുള്ളറുടെ ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസവും  മാനസികനിലയും കണക്കിലെടുത്താണ് ശിക്ഷ...

View Article


അമേരിക്കയ്ക്ക് 40 കോടി ഡോളര്‍ ലാഭിക്കാന്‍ ഇന്ത്യന്‍ ബാലന്റെ തന്ത്രം

യാതൊരു ബുദ്ധിമുട്ടുമില്ലാതെ അമേരിക്കയ്ക്ക് പ്രതിവര്‍ഷം 40 കോടി ഡോളറിന്റെ (2400 കോടിയോളം രൂപ) ലാഭം ഉണ്ടാക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ വംശജനായ ഒരു പതിന്നാലുകാരന്‍. കമ്പ്യൂട്ടറിലെ ഒരു ഫോണ്ട് മാറ്റി...

View Article

മഅദനിക്ക് തല്‍ക്കാലം ജാമ്യം അനുവദിക്കാനാകില്ല: സുപ്രീം കോടതി

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് തല്‍ക്കാലം ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ ആരോഗ്യം സാധാരണ നിലയിലാകുന്നതുവരെ മഅദനിക്ക് ചികിത്സ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട്...

View Article


സയന്‍സ് ഫിക്ഷന്റെ വിസ്മയലോകത്തേയ്ക്ക് സ്വാഗതം

സാഹസിക കഥകള്‍, ശാസ്ത്ര കഥകള്‍, ജന്തു കഥകള്‍ എന്നിങ്ങനെ നമ്മുടെ ബാലസാഹിത്യത്തില്‍ കഥാശാഖകള്‍ പല വിധമുണ്ട്. സാഹസികത നിറഞ്ഞ ശാസ്ത്ര കഥകള്‍ തീര്‍ച്ചയായും കൊച്ചുകൂട്ടുകാരില്‍ കൗതുകമുണര്‍ത്തും. അതിനാല്‍...

View Article

സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് കാതോര്‍ത്ത് പുസ്തക വിപണി

ജോണ്‍ ബ്രിട്ടാസും ഗെയ്ല്‍ ട്രെഡ്‌വെലും ചേര്‍ന്ന് പുസ്തകലോകം കീഴടക്കിയ വാരമായിരുന്നു കഴിഞ്ഞുപോയത്. പോയവാരം ഒന്നാംസ്ഥാനത്തു നിന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ടിപി വധം: സത്യാന്വേഷണരേഖകള്‍ എന്ന പുസ്തകത്തെ...

View Article


‘ബിഗ്ബി’യായി ‘ഉണ്ട’പക്രു

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഉണ്ടപ്പക്രു എന്ന ഗിന്നസ് പക്രു ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബച്ചന്‍ എന്നാണ് റിംഗ് മാസ്റ്റര്‍ എന്ന റാഫിച്ചിത്രത്തിലെ...

View Article

ആമേന് കാനഡയില്‍ പുരസ്‌കാരം

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിന്റെ പെരുമ കാനഡയിലും. കാനഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ റോയല്‍ റീല്‍ അവാര്‍ഡാണ് ചിത്രത്തെ തേടിയെത്തിയത്. വരാനിരിക്കുന്ന സംസ്ഥാന, കേന്ദ്ര...

View Article

ഛത്രപതി ശിവാജിയുടെ വീരോജ്ജ്വല ജീവിതം

മുഗള്‍ സാമ്രാജ്യത്തോട് പോരടിച്ച് മറാഠ സാമ്രാജ്യം കെട്ടിപ്പെടുത്ത മഹാനായ ചക്രവര്‍ത്തിയാണ് ഛത്രപതി ശിവാജി. 1627 ഏപ്രില്‍ 10ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയില്‍ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>