ഒരിക്കല്‍ ഇറാഖില്‍നിന്നും ഖലീഫ ഉമറിനെ കാണാനെത്തിയ ആളുകള്‍ കൊട്ടാരത്തിനു പകരം ഒരു കൊച്ചുവീട്ടിലാണ് അദ്ദേഹം താമസിക്കുന്നതെന്ന് അറിഞ്ഞ് അതിശയിച്ചു. അകമ്പടിയില്ലാതെ, എവിടെയാണ് പോയതെന്ന് രേഖപ്പെടുത്താതെ അദ്ദേഹം ജനസേവനത്തിനു പോയിരിക്കുകയാണെന്ന വിവരം ആഗതരെ കൂടുതല്‍ അമ്പരപ്പിച്ചു. ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തിയപ്പോഴോ? വിശാലമായ ഒരു സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയുടെ വിനയവും എളിമയും അവരുടെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റി. നീതിബോധവും സത്യസന്ധതയും കരുണയും സ്‌നേഹവും കുട്ടികളില്‍ ഉറപ്പിക്കാനും അവരെ മികച്ച പൗരന്മാരാക്കി വളര്‍ത്താനും സഹായിക്കുന്ന കഥകളുടെ അക്ഷയഖനിയാണ് ഇസ്ലാമിക പാരമ്പര്യം. മഹത്തായ ആ […]
The post കുട്ടികളില്‍ മൂല്യബോധം വളര്‍ത്താന്‍ appeared first on DC Books.