അശ്വതി സാമ്പത്തിക നേട്ടത്തിന്റെയും ഭാഗ്യത്തിന്റെയും സമയം. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കും. ബാങ്കില്‍ ലോണിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിക്കുന്നതാണ്. ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. ഏറെ കാലമായി നിലനിന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ബിസിനസ് ആരംഭിക്കുന്നവര്‍ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ഭാര്യയുമായുള്ള അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഭരണി സമുദായത്തില്‍ ഉയര്‍ന്ന സ്ഥാനപ്രാപ്തിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. പങ്കാളിയുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ ) appeared first on DC Books.