മലയാളമനസ്സില്‍ ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും അനുസ്യൂതമായ പ്രവാഹം സൃഷ്ടിച്ച ഒ.വി.വിജയന്‍ ഓര്‍മ്മയായിട്ട് മാര്‍ച്ച് 30ന് ഒമ്പത് വര്‍ഷം തികയുന്നു. നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി 30 കൃതികള്‍ ഭാഷയ്ക്ക് സമ്മാനിച്ചിട്ടാണ് എഴുപത്തഞ്ചാം വയസ്സില്‍ അദ്ദേഹം യാത്രാമൊഴി ഓതിയത്. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും അമ്മ മലയാളത്തിന്റെ ശ്രേഷ്ഠത വര്‍ദ്ധിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൃതികള്‍ ഇതിഹാസതുല്യങ്ങളായി നിലകൊള്ളുന്നു. 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന ഓട്ടുപുലാക്കല്‍ വേലുക്കുട്ടിയുടെയും കമലാക്ഷിയമ്മയുടെയും മകനായി ഒ.വി.വിജയന്റെ ജനനം. […]
The post ഒ.വി.വിജയന്‍ ഓര്‍മ്മയായിട്ട് ഒമ്പത് വര്‍ഷം appeared first on DC Books.