അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കുറഞ്ഞവിലയില്‍ പുസ്തകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് ഒന്നു മുതല്‍ ഡി സി ബുക്‌സ് ആരംഭിച്ച മെഗാസെയില്‍ വായനക്കാരുടെ ആവശ്യം പരിഗണിച്ച് നീട്ടിയിരിക്കുകയാണ്. സാമ്പത്തിക വര്‍ഷാന്ത്യം പരിഗണിച്ച് തുറന്നു പ്രവര്‍ത്തിച്ച മാര്‍ച്ച് 30ന് (ഞായര്‍) വന്‍ ജനത്തിരക്കാണ് മെഗാസെയിലില്‍ നടത്തുന്ന എല്ലാ ഡി സി ബുക്‌സ്, കറന്റ്ബുക്‌സ് ശാഖകളിലും അനുഭവപ്പെട്ടത്. പുസ്തകങ്ങള്‍ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് അവസരം നല്‍കുന്ന മെഗാസെയില്‍ കേരളത്തിലെ 34 ഡി സി ബുക്‌സ്, കറന്റ്ബുക്‌സ് ശാഖകളിലും ബാംഗ്ലൂര്‍ ഡി […]
The post പുസ്തകങ്ങളുടെ മഹാവില്‍പ്പന തുടരും appeared first on DC Books.