ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ സംബന്ധിച്ചാണ് അന്വേഷണം. കമ്പനിയുടെ ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ഓഫിസുകളില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ റെയ്ഡ് നടത്തിയിരുന്നു. അതേത്തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ആദായനികുതി വകുപ്പ് തയാറായത്. ചെക്കിന്റെ സ്രോതസ്സ്, ഏതു സാഹചര്യത്തിലാണ് ചെക്ക് നല്‍കിയത് എന്നതുള്‍പ്പെടെ കമ്പനി അധികൃതരോട് അന്വേഷണ സംഘം ചോദിച്ചു. 2012 ധനകാര്യ വര്‍ഷത്തില്‍ ഇഷ്യൂ ചെയ്ത […]
The post മഹേന്ദ്ര സിങ് ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം appeared first on DC Books.