ജോണ്‍ സാഹിബിന്റെ മകന്‍ ഹാരിയും അയാളുടെ ശിപായിയുടെ മകന്‍ ഹരിയും ഉറ്റ ചങ്ങാതിമാരായിരുന്നു. തൊലിയുടെ നിറമോ സമൂഹത്തിലെ സ്ഥാനമോ അവരുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല. ശിപ്പായിയും സാഹിബും തമ്മിലുള്ള പ്രശ്‌നങ്ങളോ മുതിര്‍ന്നവരുടെ ഇടയിലുള്ള കാര്യങ്ങളോ അവര്‍ കണക്കാക്കിയിരുന്നുമില്ല. ഹരിയും ഹാരിയും അവരുടെ സൗഹൃദം അതീവ രഹസ്യമാക്കി വെച്ചു. അവരുടെ ലോകത്തെ ഒരോ നിമിഷവും അവര്‍ ആസ്വദിച്ചു. എന്നാല്‍ 1857ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഒന്നാം സ്ഥാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ടതോടെ വെള്ളക്കാരും ഇന്ത്യാക്കാരും രണ്ടു തട്ടിലായി. അതോടെ ഹരിയും ഹാരിയും തങ്ങളുടെ […]
The post 1857ന്റെ പശ്ചാത്തലത്തില്‍ ഒരു സൗഹൃദകഥ appeared first on DC Books.