ആള്‍ദൈവങ്ങളും മഠങ്ങളുമടങ്ങുന്ന മതമാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുസംസ്‌കാരത്തിനു വിരുദ്ധമാണെന്ന് ടി.ആര്‍ സോമശേഖരന്‍. ഡി സി ഹെറിറ്റേജ് ബുക്‌ഷോപ്പിലും രവി ഡി സിയുടെ വീട്ടിലും സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമത്തെ അദ്ദേഹം അപലപിച്ചു. ആര്‍.എസ്.എസ്സിന്റെ ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും സംസ്‌കൃത പണ്ഡിതനും സംഘപരിവാര്‍ രംഗത്തെ അതികായനും കേസരി വാരികയുടെ മുന്‍ പത്രാധിപരുമായ ടി.ആര്‍ സോമശേഖരന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ചുവടെ… അമൃതാനന്ദമയീ മഠത്തിനെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ട് അവിടത്തെ അന്തേവാസിയായിരുന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കി ജോണ്‍ ബ്രിട്ടാസ് […]
The post മതമാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുസംസ്‌കാരത്തിനു വിരുദ്ധം appeared first on DC Books.