അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡി സി ബുക്‌സ് ശാഖയ്ക്കും രവി ഡി സിയ്ക്കും നേരെ ആക്രമണം. മാര്‍ച്ച് മുപ്പത്തിയൊന്നിന് ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലെ ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയില്‍ ആക്രമണം അഴിച്ചുവിട്ട സംഘം രാത്രി ദേവലോകത്തുള്ള രവി ഡി സിയുടെ വീടിനുനേര്‍ക്ക് കല്ലെറിയുകയും ചെയ്തു. ശാഖയിലെത്തിയ മൂന്ന് യുവാക്കള്‍ പുസ്തകം വലിച്ചുകീറുകയും പോസ്റ്റര്‍ പതിക്കുകയും സംഭവസ്ഥലത്ത് കാവിക്കൊടി ഇടുകയും ചെയ്തു. പുസ്തക ഷെല്‍ഫുകള്‍ തട്ടിമറിച്ച് പുസ്തകങ്ങള്‍ വീഴ്ത്തിയ സംഘം […]
The post പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രസാധകനു നേര്‍ക്ക് ആക്രമണം appeared first on DC Books.