കുട്ടികളെ മിടുമിടുക്കരാക്കാന്‍
മണ്ടന്മാരായ രാജകുമാരന്മാരെ മിടുക്കന്മാരാക്കാന്‍ വിഷ്ണുശര്‍മ്മന്‍ പറഞ്ഞ കഥകളാണ് പില്‍ക്കാലത്ത് പഞ്ചതന്ത്രം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. കഥകളിലൂടെ മണ്ടന്മാര്‍ പോലും മിടുക്കരാകുമെങ്കില്‍,...
View Articleഉമ്മന്‍ ചാണ്ടി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ഏപ്രിന്‍ ഒന്നിന് രാവിലെ എട്ടരയോടെ എന്‍എസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. രാജ്യസഭാ...
View Articleടിപി കേസില്‍ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നു: ആന്റണി
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. എത്രമൂടിവെച്ചാലും സത്യം പുറത്തുവരുമെന്ന് സിപിഎം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്...
View Articleപുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രസാധകനു നേര്‍ക്ക് ആക്രമണം
അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡി സി ബുക്‌സ് ശാഖയ്ക്കും രവി ഡി സിയ്ക്കും നേരെ ആക്രമണം. മാര്‍ച്ച് മുപ്പത്തിയൊന്നിന് ഗുഡ്‌ഷെപ്പേര്‍ഡ്...
View Articleമതമാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുസംസ്‌കാരത്തിനു വിരുദ്ധം
ആള്‍ദൈവങ്ങളും മഠങ്ങളുമടങ്ങുന്ന മതമാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുസംസ്‌കാരത്തിനു വിരുദ്ധമാണെന്ന് ടി.ആര്‍ സോമശേഖരന്‍. ഡി സി ഹെറിറ്റേജ് ബുക്‌ഷോപ്പിലും രവി ഡി സിയുടെ വീട്ടിലും സാമൂഹ്യവിരുദ്ധര്‍ നടത്തിയ...
View Articleമുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ
സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിംഗിള്‍ ബഞ്ച് ജഡ്ജി ഹാറൂണ്‍ അല്‍ റഷീദ് നടത്തിയ പരാമര്‍ശങ്ങളില്‍ രണ്ടെണ്ണമാണ്...
View Articleചിലിയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്
ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ശക്തമായ ഭൂചലനം. ചിലിയുടെ വടക്കു പടിഞ്ഞാറന്‍ സമുദ്രതീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ്...
View Articleസലിം അഹമ്മദിന്റെ പത്തേമാരിയില്‍ മമ്മൂട്ടി
പ്രവാസി മലയാളികളുടെ ജീവിതം പശ്ചാത്തലമാക്കി സലിം അഹമ്മദ് ഒരുക്കുന്ന പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടി മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു. പള്ളിക്കല്‍ നാരായണന്‍ എന്ന ഗള്‍ഫ് മലയാളിയെയാണ്...
View Articleകോപത്തെ നിയന്ത്രിച്ച് ജീവിത വിജയം നേടാം
കോപം എന്നത് ആര്‍ക്കും തോന്നുന്ന ഒരു വികാരമാണ്. എന്നാല്‍ പലരും കോപത്തെ വെറുക്കുന്നു. കോപത്തെ വില്ലനാക്കിമാറ്റുമ്പോഴും ഓര്‍ക്കേണ്ട ഒരു സത്യമുണ്ട്. പാകപ്പെടുത്തിയാല്‍ ഇത്രയേറെ സുന്ദരമായ മറ്റൊരു...
View Articleഒന്നും മിണ്ടാതെ പുതിയ വിവാദം
1982ല്‍ പുറത്തിറങ്ങിയ ആലോലം എന്ന ചലച്ചിത്രം ആരെയും മോഹിപ്പിക്കും. ഓര്‍ഡിനറി സംവിധാനം ചെയ്ത സുഗീതിനെയും മോഹിപ്പിച്ചു. ആലോലത്തിന്റെ അണിയറക്കാരോട് ആലോചിക്കുകപോലും ചെയ്യാതെ., ഒന്നും മിണ്ടാതെ സിനിമ കടം...
View Articleനിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടെന്ന് സര്‍ക്കാര്‍
സംസ്ഥാനത്തെ നിലവാരം കുറഞ്ഞ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം വിശദമായി പരിഗണിക്കും. എന്നാല്‍ മറ്റ് ബാറുകളുടെ ലൈസന്‍സ് പുതുക്കി...
View Articleഅസാധാരണ ജീവിതം നയിക്കുന്ന സാധാരണക്കാരുടെ കഥകള്‍
ജീവിതം ഒരുപാട് വിസ്മയങ്ങള്‍ കരുതിവെച്ചിരിക്കുന്ന അത്ഭുത പ്രതിഭാസമാണ്. ചിലരെക്കുറിച്ച് അറിയുമ്പോള്‍, അവരുടെ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ട കാഴ്ചകളേക്കാള്‍ വ്യത്യസ്തമാണ് കാണാനുള്ള കാഴ്ചകളെന്ന്...
View Articleവാഗമണ്‍ പൈന്‍ ഫോറസ്റ്റ് മാലിന്യമുക്തമാക്കി
”ഭൂമി നമ്മുടെ മാതാവ്, പരിസ്ഥിതി നമ്മുടെ പിതാവ്, ഇവരെ നമുക്ക് സംരക്ഷിക്കാം” എന്ന ദൗത്യവുമായി വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (ഡിസി സ്മാറ്റ്)ലെ എന്‍എസ്എസ് യൂണിറ്റ്...
View Articleചിറകുള്ള ചങ്ങാതിമാരുമായി കൂട്ടുകൂടാം
അവധിക്കാലം ആഘോഷമാക്കുന്ന തിരക്കിലായിരിക്കും കൊച്ചു കൂട്ടുകാര്‍. ചുട്ടുപൊള്ളുന്ന ഈ കാലാവസ്ഥയില്‍ പുറത്തുപോയുള്ള കളികള്‍ ചിന്തിക്കുകയേ വേണ്ട. പിന്നെ ചെയ്യാവുന്നത് കമ്പ്യൂട്ടര്‍ ഗെയിമുകളും ടെലിവിഷന്‍...
View Articleജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിനെതിരെ ടി.എന്‍ പ്രതാപന്റെ കത്ത്
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഹൈക്കോടതി ജഡ്ജി വിധിപ്രസ്താവത്തില്‍ നടത്തിയ...
View Articleഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു
പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ 2ന് വൈകുന്നേരം നാലുമണിയോടെ ചാവക്കാട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം....
View Articleഐപിഎല്‍ ഒത്തുകളി: കൂടുതല്‍ കളിക്കാര്‍ക്ക് പങ്കുള്ളതായി സൂചന
ഐപിഎല്‍ ഒത്തുകളിക്കേസില്‍ കൂടുതല്‍ കളിക്കാര്‍ക്ക് പങ്കുള്ളതായി സൂചന. ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 12 മുതല്‍ 13 കളിക്കാര്‍ക്കെതിരെ പരാമര്‍ശമുള്ളതായാണ് സൂചന....
View Articleയുഎസ് സൈനിക ആസ്ഥാനത്ത് വെടിവെപ്പ് : നാല് മരണം
ടെക്‌സസിലെ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടായ വടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഫോര്‍ട്ട് ഹുഡിലെ കരസേന ആസ്ഥാനത്താണ് വെടിവെയ്പ് നടന്നത്. സൈനിക യൂണിഫോമിലെത്തിയ തോക്കുധാരിയാണ് വെടിയുതിര്‍ത്തത്. 14...
View Articleപ്രേക്ഷകരെ ചിരിപ്പിക്കാന്‍ പൃഥ്വിരാജ്
എല്ലാത്തരം കഥാപാത്രങ്ങളെയും ഒരു നടന്‍ അവതരിപ്പിക്കേണ്ടതുണ്ടെന്ന് യുവതാരം പൃഥ്വിരാജിന് ശരിക്കും അറിയാം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാകും. അഭിനയ ജീവിതത്തില്‍ പുതിയ...
View Articleതിരുവനന്തപുരം ഡി സിയില്‍ ഒരു വിശിഷ്ടാതിഥി
ഡി സി ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യൂവിലെ പുസ്തകശാല സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം ഒരു വിശിഷ്ടാതിഥി എത്തി. അധികമാരും പ്രതീക്ഷിക്കാത്ത ഒരു അപ്രതീക്ഷിത അതിഥി. ഒന്നര പതിറ്റാണ്ടുകാലം...
View Article