ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ശക്തമായ ഭൂചലനം. ചിലിയുടെ വടക്കു പടിഞ്ഞാറന്‍ സമുദ്രതീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജി വിഭാഗം അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6.46 നാണ് ഭൂചലനം ഉണ്ടായത്. വന്‍ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തെ തുടര്‍ന്ന് ലാറ്റനമേരിക്കന്‍ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെറു, ഇക്വഡോര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചിലി, പെറുവിന്റെ തീരങ്ങള്‍, ഇക്വഡോര്‍, കൊളംബിയ, പനാമ, കോസ്റ്ററിക്ക, നിക്വാരിഗ […]
The post ചിലിയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് appeared first on DC Books.