ടിപി ചന്ദ്രശേഖരന് വധ ഗൂഢാലോചന കേസ് ഏറ്റെടുക്കാനാകില്ലന്നു സിബിഐക്കു പറയാന്‍ പറ്റില്ലന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അന്വേഷണത്തില്‍ നിന്ന് സിബിഐയ്ക്ക് പിന്നോട്ടു പോകാനാവില്ല. കേസിന്റെ ശരി തെറ്റുകള്‍ വിലയിരുത്തേണ്ടത് അന്വേഷണത്തിനു ശേഷമാണ്. അന്തിമ റിപ്പോര്‍ട്ട് വരും മുമ്പ് അന്വേഷണത്തിലെ ശരിതെറ്റുകള്‍ വിലയിരുത്തുന്നത് ശരിയായ നടപടിയല്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പോലീസ് അന്വേഷിച്ച ടി.പി. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലന്ന് കഴിഞ്ഞദിവസം സിബിഐ വക്താവ് അറിയിച്ചിരുന്നു. കേസ് അന്വേഷിക്കാന്‍ കഴിയില്ലന്ന കാര്യം പുന:പരിശോധിക്കണമെന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സിബിഐയോടു ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ സമ്മര്‍ദത്തെ […]
The post ടിപി കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐയ്ക്ക് പറയാനാകില്ല: തിരുവഞ്ചൂര്‍ appeared first on DC Books.