സത്‌നാംസിങ്ങ് മരിച്ച സംഭവത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. എന്നാല്‍, കേസന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പോരായ്മകള്‍ ഉണ്ടെന്നും അമൃതാനന്ദമയി മഠത്തിലെ തുടര്‍ നടപടികള്‍ പൊലീസ് അന്വേഷിച്ചില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സത്‌നാംസിങ്ങിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കഴിഞ്ഞ ആഗസ്റ്റിലാണ് ബീഹാര്‍ സ്വദേശിയാ സത്‌നാംസിങ്ങിനെ വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച […]
The post സത്‌നാംസിങ്ങിന്റെ മരണം അന്വേഷിക്കണം: ഹൈക്കോടതി appeared first on DC Books.