മാല്‍ഗുഡിയിലെ മെമ്പിക്കുന്നുകളില്‍ കുടുംബവുമൊത്ത് സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു ആ കടുവ. വേട്ടക്കാര്‍ ലക്ഷ്യമിട്ടതോടെ അവന് താവളം വിട്ടിറങ്ങേണ്ടിവന്നു. ഒരു സര്‍ക്കസ്സുകാരുടെ ഒപ്പമാണ് അവന്റെ ജീവിതത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. മൃഗീയമായ പരിശീലനത്തിനു ശേഷം സര്‍ക്കസിലെ സൂപ്പര്‍സ്റ്റാറായി വിലസുമ്പോള്‍ അവന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരവസരം അവനു വീണുകിട്ടി. അവന് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി! ആ കടുവയുടെ ജീവിതം മാറിയത് സിനിമയില്‍ അഭിനയിച്ച് പ്രശസ്തനായായിരുന്നില്ല. മറിച്ച് ചിത്രീകരണസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിന്റെ പേരിലായിരുന്നു. അധികം താമസിയാതെ അവന്റെ തലയ്ക്ക് വില പ്രഖ്യാപിക്കപ്പെട്ടു. നാടിനെ […]
The post മാല്‍ഗുഡിയിലെ കടുവ പറഞ്ഞ കഥ appeared first on DC Books.