ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തല്‍. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിനും ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിക്കും അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇക്കാര്യം പുറത്തു വന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍സിങ്, ഉമാഭാരതി തുടങ്ങിയവരും ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടിരുന്നതായും വെളിപ്പെടുത്തലുണ്ട്. 1992 ജൂണില്‍ ബജ്രംഗലില്‍ ക്യാംപ് നടത്തി സര്‍ക്കേജ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 38 പേര്‍ക്ക് ആക്രമണത്തിനുള്ള വിദഗ്ധ പരിശീലനം നല്‍കിയിരുന്നതായും വെളിപ്പെടുത്തലുണ്ട്. 1990ല്‍ […]
The post ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത ശ്രമമെന്ന് വെളിപ്പെടുത്തല്‍ appeared first on DC Books.