ആര്‍ക്കും പരാജയമുണ്ടാകാം. വിജയം ഏറ്റവും അത്യാവശ്യമുള്ള സമയത്തുതന്നെ പരാജയമുണ്ടാകാം. എന്നാല്‍ ഏതു പരാജയത്തെയും സമചിത്തതയോടെ നേരിട്ട്, വികാരത്തിനടിമപ്പെടാതെ, കുലീനത കൈവിടാതെ പെരുമാറുന്നവരാണ് മഹാന്മാര്‍. അവര്‍ പരാജയത്തെയും വിജയത്തിനുള്ള പടവുകളാക്കി മാറ്റും. അവര്‍ എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. മാതൃകകള്‍ ആകും. പ്രചോദനകരമായ ഇത്തരം ചിന്തകള്‍ ഒഴിവുകാല വായനയിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനായാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ അവര്‍ പോലുമറിയാതെ പ്രയോജനപ്രദമാകുമെന്നതില്‍ സംശയമില്ല. പക്‌ഷെ ഇതൊക്കെ വായിക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടാകുമോ? ഓടിക്കളിച്ചും കഥകള്‍ വായിച്ചും കൂട്ടുകൂടിയും ഒഴിവുകാലം ആഘോഷിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സന്മാര്‍ഗ്ഗോപദേശം […]
The post സച്ചിനും കൂട്ടരും പഠിപ്പിക്കുന്നതെന്ത്? appeared first on DC Books.