Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുംബൈ കൂട്ടമാനഭംഗക്കേസ് : മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

$
0
0

മുംബൈയിലെ ശക്തി മില്‍സ് പരിസരത്ത് ഫോട്ടോ ജേര്‍ണലിസ്റ്റിനെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ. കേസിലെ പ്രതികളായ വിജയ് ജാധവ് , കാസിം ബംഗാളി, മുഹമ്മദ് സലിം അന്‍സാരി എന്നിവര്‍ക്കാണ് വധശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള സെക്ഷന്‍ 376 (ഇ) വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിത്.  പതിനെട്ടുകാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററെ മാനഭംഗപ്പെടുത്തിയ കേസിലും പ്രതികളാണ് ഇവര്‍. ഈ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നേരത്തെ വിചാരണക്കോടതി വിധിച്ചിരുന്നു. ഓഗസ്റ്റ് […]

The post മുംബൈ കൂട്ടമാനഭംഗക്കേസ് : മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>