ഡോ. രാജശേഖരന്‍ നായകനായി തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് 1989ല്‍ പുറത്തിറങ്ങിയ ഇതു താന്‍ഡാ പോലീസ്. കേരളത്തിലും സൂപ്പര്‍ഹിറ്റായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ വീണ്ടും ഇതു താന്‍ഡാ പോലീസ് വരുന്നു. അതും മലയാളത്തില്‍. കുഞ്ചാക്കോ ബോബനാണ് സുഗീത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്‍. 25 വര്‍ഷം മുമ്പിറങ്ങിയ സിനിമയുടെ റീമേക്ക് ആണിതെന്നൊന്നും കരുതണ്ട. തികച്ചും വ്യത്യസ്തമായ കഥയ്ക്ക് ആ പേരുപയോഗിച്ചെന്നേയുള്ളു. പഴയ ചിത്രം ആക്ഷന്‍ ത്രില്ലറാായിരുന്നെങ്കില്‍ വരാനിരിക്കുന്നത് കോമഡിയാണ്. ഒരു മുഴുനീള ഹാസ്യചിത്രമാണ് സുഗീത് ഒരുക്കുന്നത്. […]
The post ഇതു താന്‍ഡാ പോലീസില്‍ കുഞ്ചാക്കോ ബോബന്‍ appeared first on DC Books.