നാടകകൃത്ത്, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍, അദ്ധ്യാപകന്‍, ഉപന്യാസകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സി.ജെ.തോമസിന്റെ ഏറെ പ്രശസ്തമായ നാടകങ്ങളില്‍ ഒന്നാണ് 1128ല്‍ ക്രൈം 27. മലയാള നാടകങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ധീരമായ പരീക്ഷണമായി ഇന്നും നിലകൊള്ളുന്ന ഈ നാടകം അരങ്ങിലെന്നപോലെ സാഹിത്യത്തിലും സ്വീകരിക്കപ്പെട്ടു. നാടകത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിറങ്ങി. മര്‍ക്കോസ് എന്ന തൊഴിലാളിയെ ചൂളയില്‍ എറിഞ്ഞ് കൊന്നതിന്റെ പേരിലുള്ള വിചാരണയും അനന്തര നടപടികളുമാണ് നാടകത്തിന്റെ പ്രമേയം. പലതട്ടുകളില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങള്‍ ഒന്നിച്ചു […]
The post 1128ല്‍ ക്രൈം 27 appeared first on DC Books.