ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന പെയ്ന്റിംഗ് ലൈഫ് എന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇരുവരും ചിത്രത്തില്‍ ഉണ്ടാവില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. പ്രിയാമണിയ്ക്ക് പകരം അനുമോളാവും നായികയാവുന്നത്. പൃഥ്വിരാജിന്റെ പകരക്കാരനെ കണ്ടെത്തിയിട്ടില്ല. പെയ്ന്റിംഗ് ലൈഫിന്റെ ചിത്രീകരണത്തിന് കാലാവസ്ഥ കൂടി കനിയേണ്ട ആവശ്യമുണ്ട്. ഹിമാലയത്തിന് അടുത്തുള്ള ഒരു ഗ്രാമത്തില്‍ വേണം ചിത്രീകരിക്കാന്‍. ഇവിടെ വര്‍ഷത്തില്‍ ആറുമാസം കൊടുംതണുപ്പായിരിക്കും. ബാക്കിയുള്ള ആറുമാസങ്ങളില്‍ മാത്രമേ ഷൂട്ടിംഗ് നടക്കുകയുള്ളു. ഈ സമയത്ത് പൃഥ്വിരാജിനും പ്രിയാമണിയ്ക്കും ഡേറ്റുകള്‍ ഇല്ലാത്തതിനാലാണ് ഇരുവരെയും […]
The post ജീവിതം പെയ്ന്റ് ചെയ്യാന്‍ പൃഥ്വിരാജും പ്രിയാമണിയുമില്ല appeared first on DC Books.