പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ യുഡിഎഫ് പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയും. പി.സി.ജോര്‍ജ് കാലുവാരിയെന്ന ആന്റോ ആന്റണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് ജേക്കബ് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തില്‍ വോട്ടിങ് ശതമാനം കുറഞ്ഞത് ജനങ്ങളുടെ താല്‍പര്യമില്ലായ്മയാണ് കാണിക്കുന്നത്. കസ്തൂരിരംഗന്‍ പ്രശ്‌നവും റബ്ബര്‍വിലയിടിവും ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിനു വേണ്ടിയാണെന്ന് പി.സി.ജോര്‍ജ് പ്രവര്‍ത്തിച്ചതെന്ന ആരോപണവുമായി ആന്റോ ആന്റണി രംഗത്തെത്തിയിരുന്നു. തനിക്കു വേണ്ടി പി.സി.ജോര്‍ജ് വോട്ടു ചെയ്തതായി കരുതുന്നില്ലെന്നും […]
The post പി.സി.ജോര്‍ജ് കാലുവാരിയിട്ടില്ലെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം appeared first on DC Books.