സംസ്ഥാന സര്‍ക്കാരിനെതിരെ ബാര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ സര്‍ക്കാര്‍ അനീതി കാട്ടിയെന്ന് ആരോപിച്ച് ത്രീ സ്റ്റാര്‍ ബാര്‍ ഉടമകളാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നിലവാരമുള്ള ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതെ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എക്‌സൈസ് കമ്മീഷണര്‍ അംഗീകരിച്ച ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും അംഗീകാരം നല്‍കിയില്ലെന്നും സത്യവാങ്മുലത്തില്‍ പറയുന്നു. ടു സ്റ്റാര്‍ ഹോട്ടലുകളുടെ ലൈസന്‍സുകള്‍ പുതുക്കിയത് സംബന്ധിച്ച രേഖകള്‍ സഹിതമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. […]
The post സര്‍ക്കാരിനെതിരെ ബാറുടമകള്‍ സുപ്രീം കോടതിയില്‍ appeared first on DC Books.