കുട്ടികള്‍ മാലാഖമാരാണെന്നാണ് പറയുക. അഴകും സരളതയും നിഷ്‌കളങ്കതയും ശക്തിയും ബുദ്ധിയുമുള്ള കുട്ടികള്‍ പരിസരങ്ങളെ വിശുദ്ധമാക്കുന്നു. എന്നാല്‍ ഇന്ന് കുട്ടികളിലെ ഈ വിശുദ്ധി വളരെ നേരത്തേതന്നെ വിട്ടുപോകുകയും മാനസികമായി വികൃതമാക്കപ്പെടുകയും ചെയ്യുന്നു. എന്തൊക്കെ സാഹചര്യങ്ങളാണ് കുട്ടികളെ അതിവേഗം മുതര്‍ന്നവരാക്കുന്നത് എന്ന ഒരന്വേഷണമാണ് കുട്ടികളെ അറിയുക കുട്ടികളില്‍നിന്നും അറിയുക എന്ന പുസ്തകത്തിലൂടെ സിസ്റ്റര്‍ മേരി ജയിന്‍ നടത്തുന്നത്. സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് എന്ന സന്യാസിനീ സമൂഹത്തിലെ അംഗമാണ് ദീര്‍ഘകാലം അധ്യാപികയായിരുന്ന സിസ്റ്റര്‍ മേരി ജയിന്‍. സാന്ത്വന ചികിത്സ, വിവിധ പ്രസിദ്ധീകരണങ്ങളിലെ […]
The post കുട്ടികളെ അറിയുക, കുട്ടികളില്‍ നിന്ന് അറിയുക appeared first on DC Books.