ഛത്തീസ്ഗഢില്‍ രണ്ടിടങ്ങളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. ബീജാപൂരിയും ബാസ്തറിലുമാണ് ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് കോബ്ര ഫോഴ്‌സിലെ സുരക്ഷാ സൈനികരും പോളിങ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബീജാപൂരില്‍ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. ബസില്‍ സഞ്ചരിക്കുകയായിരുന്ന എഴു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ടു ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ബസ്തറില്‍ ആബുലന്‍സില്‍ സഞ്ചരിക്കുകയായിരുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ മൂന്നു ജവാന്മാരാണ് കൊല്ലപ്പെട്ടത്. […]
The post ഛത്തീസ്ഗഢില്‍ രണ്ടിടത്ത് മാവോയിസ്റ്റ് ആക്രമണം: 12 മരണം appeared first on DC Books.