മനുഷ്യന് സുനിശ്ചിതമായ ഒന്നാണ് മരണമെങ്കിലും അവനൊരിക്കലും അതു പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഞെട്ടിച്ചുകൊണ്ടാണ് മരണം കടന്നു വരുന്നത്. അപകടമരണങ്ങളും ആത്മഹത്യകളും മരണത്തിന്റെ ലോകത്ത് ഏറ്റവും അപ്രതീക്ഷമായവയാണ്. പി.സുരേന്ദ്രന്‍ രചിച്ച ശൂന്യമനുഷ്യര്‍ എന്ന നോവലിനെ ആത്മഹത്യ ചെയ്ത ഏതാനും പേരുടെ ജീവിതത്തിലൂടെ നടത്തുന്ന അന്വേഷണമായി കാണാം. കറുത്ത അനുഭവങ്ങളില്‍ നിന്നാണ് മനുഷ്യര്‍ വെളുത്ത ജീവിതം സ്വപ്നം കാണാന്‍ ശീലിക്കുക. ആത്മഹത്യകളെപ്പറ്റി എഴുതുന്ന ഒരു കറുത്ത പുസ്തകത്തിലൂടെ ജീവിതത്തിലേക്ക് മനുഷ്യമനസ്സുകളെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആഖ്യാതാവും സുഹൃത്തുക്കളും തമ്മിലുള്ള സംവാദമെന്നോണമാണ് ശൂന്യമനുഷ്യര്‍ […]
The post ആത്മഹത്യകളുടെ സത്യാന്വേഷണം appeared first on DC Books.