ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സ്ഥാനം തെറിക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് കേന്ദ്രനേത്യത്വം ഇക്കാര്യം കഴിഞ്ഞമാസം തന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണയോടെയും ഭരണം നടത്തുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ 151 ലോക്‌സഭാ സീറ്റുകളില്‍ തിരിച്ചടിയുണ്ടായാല്‍ മുഖ്യമന്ത്രിമാരെ മാറ്റുമെന്ന് സംസ്ഥാനങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ ഗ്രൂപ്പ് പോരും ഭരണവിരുദ്ധ വികാരവും ശക്തമാണെന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. […]
The post തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ മുഖ്യമന്ത്രിമാരെ മാറ്റുമെന്ന് കോണ്‍ഗ്രസ് appeared first on DC Books.