മികച്ച ആദായം കൊണ്ടുവരുമെങ്കിലും മറ്റേത് നിക്ഷേപ മാര്‍ഗത്തേക്കാളും സങ്കീര്‍ണമാണ് ഓഹരി വിപണിയുടെ ലോകം.ഓഹരിവിപണിയില്‍ വിജയം കൊയ്യാന്‍ നിക്ഷേപകരുടെ ഭാഗത്തു നിന്നും വന്‍തോതിലുള്ള മുന്നൊരുക്കവും സ്വന്തം നിലയിലുള്ള പഠനവും ആവശ്യമാണ്. അല്ലെങ്കില്‍ പരാജയം സംഭവിക്കുമെന്നുറപ്പാണ്. ഓഹരി വ്യാപാര രംഗത്ത് തുടക്കക്കാരായവരും വേണ്ടത്ര പരിചയം ഇല്ലാത്തവരും നേരിട്ടിരുന്ന പ്രധാന പ്രശ്‌നം മധ്യസ്ഥവ്യാപാരവും സവിശേഷ നിക്ഷേപാവസരങ്ങളിലെ വ്യാപാരവും സംബന്ധിച്ച അറിവില്ലായ്മയാണ്. പരിചയം ഇല്ലാത്തവര്‍ പ്രൊഫഷണല്‍ നിക്ഷേപകരെ അപേക്ഷിച്ച് പത്തും ഇരുപതും ഇരട്ടി ബ്രോക്കറേജ് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതുമൂലം പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കാന്‍ സാധാരണ […]
The post ഓഹരി മധ്യസ്ഥവ്യാപാര തന്ത്രങ്ങള്‍ appeared first on DC Books.