ഒരു വ്യക്തിയുടെയും പേരിലുള്ള തരംഗമല്ല രാജ്യത്തു നിലവിലുള്ളതെന്ന മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷിയുടെ പ്രസ്താവന തളളി ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി. രാജ്യത്തുള്ളത് മോദി നയിക്കുന്ന ബിജെപി തരംഗമാണെന്നും ബിജെപിയെ നയിക്കുന്നത് നരേന്ദ്ര മോദിയാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. മാറ്റത്തിനു വേണ്ടിയുള്ള പൊതുവികാരമാണു രാജ്യത്താകമാനമുള്ളതെന്നും ഒരു വ്യക്തിയുടെയും പേരിലുള്ള തരംഗമല്ലെന്നും മുരളീ മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടിരുന്നു. ഒരു സംസ്ഥാനത്തെ വികസന മാതൃക അതേപടി അനുകരിക്കുന്നതു മറ്റു സംസ്ഥാനങ്ങള്‍ക്കു ഗുണകരമാകില്ലെന്നാണു തന്റെ നിലപാട്. ഗുജറാത്തിലെ പോലെ മറ്റ് സംസ്ഥാനങ്ങളിലേയും […]
The post മോദി വിരുദ്ധ പരാമര്‍ശം : ജോഷിയെ തളളി അരുണ്‍ ജയ്റ്റ്‌ലി appeared first on DC Books.