ഒരു വലിയ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ പുസ്തകവിപണിയില്‍ നിയമം കൈകടത്തിയ ആഴ്ചയായിരുന്നു കടന്നുപോയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ധര്‍മ്മരാജ്യം നിരോധിക്കപ്പെട്ടത് സര്‍ സി.പിയുടെ കാലത്തായിരുന്നു. പിന്നെ ദശകങ്ങള്‍ക്കു ശേഷം ആശയങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും മേല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അതിന് തുല്യമായ വിധത്തിലുള്ള വിലക്കിന് വിധേയമാകുകയായിരുന്നു അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം. എന്തായാലും കോടതിവിധി പത്രമാധ്യങ്ങളില്‍നിന്നും അറിഞ്ഞ് ഡി സി ബുക്‌സ് ആ പുസ്തകം താല്‍ക്കാലികമായി വില്പന നിര്‍ത്തിവെയ്ക്കുന്നതുവരെ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ആ വെളിപ്പെടുത്തലുകള്‍ തന്നെയായിരുന്നു. ടിപി […]
The post വായനാസ്വാതന്ത്ര്യത്തിനും വിലക്ക് appeared first on DC Books.