അവധിക്കാല വായന പോലെ തന്നെ പ്രധാനമാണ് അവധിക്കാല കളികളും. പണ്ടൊക്കെ അവധിക്കാലമായാല്‍ കുട്ടികള്‍ ആരുടെയെങ്കിലും ഒരാളുടെ വീട്ടിലെ തൊടിയില്‍ ഒത്തുകൂടും. അച്ഛന്റെയും അമ്മയുടേയുമൊക്കെ വേഷം കെട്ടി അവര്‍ കഞ്ഞിയും കറിയും വെച്ച് കളിയ്ക്കും. അവരുടെ ശരീരഭാഷ പോലും മാറും. കൊച്ചുകൂട്ടുകാര്‍ അങ്ങനെയാണ് അന്നും ഇന്നും. അവര്‍ക്ക് കുട്ടിക്കാലത്ത് മറ്റുള്ളവരെ അനുകരിക്കാനുള്ള കഴിവ് കൂടും. നമ്മുടെ കണ്ണും കാതും പ്രകൃതിയിലേയ്ക്കു തുറന്നു വയ്ക്കൂ. എത്രയെത്ര ശബ്ദങ്ങളാണ് കേള്‍ക്കാന്‍ കഴിയുക. ചുറ്റിനും ഒന്ന് കണ്ണോടിയ്ക്കൂ. പല പല ഭാവങ്ങള്‍, ശൈലികള്‍. […]
The post അവധിക്കാലം അടിപൊളിയാക്കാന്‍ അഭിനയക്കളരി appeared first on DC Books.