Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഫഹദും ലാലും മികച്ച നടന്മാര്‍ ആന്‍ അഗസ്റ്റില്‍ നടി

$
0
0

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുദേവന്‍ സംവിധാനം ചെയ്ത ‘ക്രൈം നമ്പര്‍ 89′ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ലാലും ഫഹദ് ഫാസിലും പങ്കിട്ടപ്പോള്‍ ആന്‍ അഗസ്റ്റിനാണ് മികച്ച നടി. ആര്‍ട്ടിസ്റ്റിലെ അഭിനയമികവിലൂടെയാണ് ഫഹദിനും ആന്‍ അഗസ്റ്റിനും പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഇതേ ചിത്രം ഒരുക്കിയ ശ്യാമ പ്രസാദാണ് മികച്ച സംവിധായകന്‍. അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന്റെ പേരിലാണ് ലാലിനെ തേടി പുരസ്‌കാരമെത്തിയത്. നോര്‍ത്ത് 24 കാതമാണ് മികച്ച രണ്ടാമത്തെ ചിത്രം. […]

The post ഫഹദും ലാലും മികച്ച നടന്മാര്‍ ആന്‍ അഗസ്റ്റില്‍ നടി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>