ജഗതിശ്രീകുമാറിന്റെ രഹസ്യഭാര്യയിലെ മകള്‍ ശ്രീലക്ഷ്മി അഭിനയ രംഗത്തേക്ക്. ഫഹദ് ഫാസില്‍ നായകനാകുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. നവാഗതനായ ഫസല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കൂള്‍ കലോത്സവ വേദികളില്‍ തിളങ്ങിയ കലാതിലകമായ ശ്രീലക്ഷ്മി ഒരു സ്വകാര്യ ചാനലില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുമുണ്ട്. ജഗതിശീകുമാര്‍ അപകടത്തിന് തൊട്ടുമുമ്പ് മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്ക് കല എന്ന പേരില്‍ ഒരു രണ്ടാം ഭാര്യയും ശ്രീലക്ഷ്മി എന്ന മകളും ഉണ്ടെന്ന് വെളിപ്പെടുത്തിയത്. സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ [...]
The post ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി നായികയാവുന്നു appeared first on DC Books.