സ്ത്രീ സംഗീതം ആസ്വദിക്കാന്‍ ഭാഗ്യം ലഭിക്കാത്തവരായിരുന്നു ഇറാനിലെ പുരുഷന്‍മാര്‍. എന്നാല്‍ ഇപ്പോള്‍ ആ ഭാഗ്യം ഇറാനിലെ പുരുഷന്‍മാരെയും തേടി എത്തിയിരിക്കുകയാണ്. പുരുഷന്‍മാര്‍ക്ക് മുന്നില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഇതാദ്യമായി ഒരു സംഘം സ്ത്രീകള്‍ തയ്യാറെടുക്കുന്നു. ഗസല്‍ സൂഫി എന്‍സെംബില്‍ എന്ന സ്ത്രീകളുടെ സംഗീത ഗ്രൂപ്പാണ് പുരുഷന്‍മാരുള്‍പ്പെട്ട സദസിനു മുന്നില്‍ സംഗീത പരിപാടി അവതരിപ്പിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഇറാനില്‍ നടക്കാനിരിക്കുന്ന സൂഫി സുത്ര എന്ന സംഗീത പരിപാടിയിലാണ് ആറംഗ സംഘം പരിപാടി അവതരിപ്പിക്കുന്നത്. ഇറാനിലെ നിയമമനുസരിച്ച് പുരുഷന്‍മാര്‍ക്ക് മുന്നില്‍ [...]
The post ഇറാനിലെ പുരുഷന്‍മാര്‍ക്ക് ഇനി സ്ത്രീ സംഗീതം കേള്‍ക്കാം appeared first on DC Books.