മത്സരപ്പരീക്ഷ എഴുതുന്ന പലരേയും വിഷമത്തിലാക്കുന്ന മേഖലയാണ് ഗണിതം. നന്നായി തയ്യാറെടുത്തില്ലെങ്കില്‍ ഈ വിഭാഗത്തില്‍ നിന്നും വരുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ തന്നെ ഈ മേഖലയില്‍ കാര്യമായ പഠനം നടത്തിയാല്‍ മാത്രമേ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകമാണ് എം.ആര്‍.സി നായരുടെ ‘മത്സരപ്പരീക്ഷകള്‍ക്കുള്ള ഗണിതം‘. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്ക് പോലും പലപ്പോഴും ഈ വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങളെ നേരിടുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാം. നിസാര മാര്‍ക്കിന് പോലും റാങ്കുകള്‍ മാറിമറിയുന്ന മത്സരപരീക്ഷകളില്‍ ഗണിത […]
The post മത്സരപ്പരീക്ഷകള്‍ക്കൊരു ഉത്തമ ഗണിതപഠന സഹായി appeared first on DC Books.