ക്ഷേത്ര സ്വത്ത് അന്യാധീനപ്പെട്ടതില്‍ സര്‍ക്കാരും ഉത്തരവാദി: വി.എസ്
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് അന്യാധീനപ്പെട്ടതില്‍ സര്‍ക്കാരിനും രാജകുടുംബത്തിനുമാണ് ഉത്തരവാദിത്വമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് അവിടെ തട്ടിപ്പ്...
View Articleനിരോധനമല്ല, വേണ്ടത് സംവാദമെന്ന് ആനന്ദ്
ഏത് കലാസൃഷ്ടിയും നിരോധിക്കുന്നതിനു മുമ്പ് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ്. പുസ്തകം നിരോധിക്കുന്നതിലൂടെ തടയുന്നത് തുറന്ന സംവാദങ്ങളെയാണ്....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഏപ്രില്‍ 20 മുതല്‍ 26 വരെ )
അശ്വതി നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ ഓരോന്നായി ഒഴിയും. പണം മുടക്കുളള പദ്ധതികളില്‍ നേട്ടം കൊയ്യും. സുഹൃത്തുക്കളില്‍ നിന്നുളള സഹായം ലഭിക്കും. സാമ്പത്തിക കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍...
View Articleമോഹന്‍ലാല്‍ വീണ്ടും കാലാപാനിയില്‍
കാലാപാനി എന്നറിയപ്പെടുന്ന ആന്റമാനിലെ സെല്ലുലാര്‍ ജയിലില്‍ മോഹന്‍ലാല്‍ വീണ്ടുമെത്തി. പ്രിയദര്‍ശന്റെ കാലപാനി എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ ജയിലില്‍ ഇക്കുറി ലാല്‍ എത്തിയതും ചിത്രീകരണത്തിന്...
View Articleമദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം വേണമെന്ന് രാമചന്ദ്രന്‍ കമ്മീഷന്‍
സംസ്ഥാനത്തെ മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തി സമയം രാവിലെ 11. 30 മുതല്‍ രാത്രി 10 വരെയാക്കി...
View Articleമത്സരപ്പരീക്ഷകള്‍ക്കൊരു ഉത്തമ ഗണിതപഠന സഹായി
മത്സരപ്പരീക്ഷ എഴുതുന്ന പലരേയും വിഷമത്തിലാക്കുന്ന മേഖലയാണ് ഗണിതം. നന്നായി തയ്യാറെടുത്തില്ലെങ്കില്‍ ഈ വിഭാഗത്തില്‍ നിന്നും വരുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുകയില്ല....
View Articleസെവന്‍ത് ഡേയെ അഭിനന്ദിച്ച് ബാലചന്ദ്രമേനോന്‍
സിനിമയുടെ ഗുണം കൊണ്ടുമാത്രം പടം ഓടണമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഉത്തേജനമാണ് സെവന്‍ത് ഡേ എന്ന ചിത്രമെന്ന് ബാലചന്ദ്രമേനോന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് മലയാളസിനിമയിലെ...
View Articleഗോവര്‍ധന്റെ യാത്രകള്‍ പതിനഞ്ചാം പതിപ്പില്‍
ആധുനിക ഹിന്ദി സാഹിത്യത്തിന്റെയും ഹിന്ദി നാടക വേദിയുടെയും പിതാവായി കരുതപ്പെടുന്ന ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ, കറുത്ത ഹാസ്യത്താല്‍ സമൃദ്ധമായ ‘അന്ധേര്‍ നഗരി ചൗപട്ട് രാജ’ എന്ന നാടകത്തെ അധികരിച്ചാണ് ആനന്ദ്...
View Articleഇന്ത്യാചരിത്രം കുട്ടികള്‍ക്ക്
ചില കുട്ടികള്‍ക്ക് ചരിത്രം ആവേശമുണര്‍ത്തുന്ന വിഷയമാണെങ്കില്‍ മറ്റു ചിലര്‍ക്ക് അതൊരു ബാലികേറാമലയാണ്. നമ്മുടെ രാജ്യത്തിന്റെ വിശാലമായ ചരിത്രമാകട്ടെ അതിബൃഹത്തായി പടര്‍ന്നു കിടക്കുന്ന വൃക്ഷങ്ങളുള്ള ഒരു...
View Articleതേജ്പാലിന്റെ ജാമ്യാപേക്ഷയില്‍ ഗോവ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ലൈംഗികാരോപണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഗോവ സര്‍ക്കാരിന് നോട്ടീസയച്ചു. ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട്...
View Articleഡി സി കിഴക്കെമുറി ജന്മശതാബ്ദി ആഘോഷ സമാപനം ഏപ്രില്‍ 23ന്
ഗ്രന്ഥകാരന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, സ്വാതന്ത്ര്യ സമരസേനാനി, എന്നിങ്ങനെ വിവിധ തുറകളില്‍ നാടിന് വിലപ്പെട്ട സേവനങ്ങള്‍ നല്‍കിയ ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി വര്‍ഷമാണിത്. പുസ്തകങ്ങള്‍ക്കും...
View Articleടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിയില്‍ ഉച്ചയോടെയായിരുന്നു കീഴടങ്ങല്‍. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി...
View Articleരഞ്ജിത് മഹേശ്വരിക്ക് അര്‍ജുനയ്ക്ക് അര്‍ഹതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
മലയാളി ലോംഗ്ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡിന് അര്‍ഹതയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.സുപ്രീം കോടതിയിലാണു കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്. രഞ്ജിത്തിന് അര്‍ജുന നിഷേധിച്ചതിനു പിന്നില്‍...
View Articleമരുന്നുപരീക്ഷണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി
മരുന്നുപരീക്ഷണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. 2004 മുതല്‍ 2012 വരെ മരുന്നുപരീക്ഷണത്തിന് ഇരയായ 506 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വാസ്ഥ്യ അധികാര്‍ മഞ്ച്...
View Articleപുസ്തകവിപണിയില്‍ ഇയര്‍ബുക്കിന്റെ മുന്നേറ്റം
ഇയര്‍ബുക്ക് 2014 ആദ്യമായി പുറത്തിറക്കിയ ഇയര്‍ബുക്ക് വില്പനയില്‍ തരംഗം തീര്‍ത്ത ആഴ്ചയായിരുന്നു കടന്നുപോയത്. ഇയര്‍ബുക്ക് 2014 വില്പനയില്‍ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന...
View Articleഅമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഏകപക്ഷീയം: രാജകുടുംബം
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളെക്കുറിച്ച് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. അമിക്കസ്...
View Articleകേശവന്‍ നായര്‍ സാറാമ്മയ്ക്ക് എഴുതിയ ‘പ്രേമലേഖനം’
‘പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും...
View Articleമനുഷ്യചരിത്രത്തിന് ഒരു വേറിട്ട ആമുഖം
അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഖല്‍ദൂന്‍ എന്ന പേര് മലയാളികള്‍ക്ക് പരിചിതമല്ല. പതിനാലാം നൂറ്റാണ്ടിലെ ഈ അതുല്യപ്രതിഭയെക്കുറിച്ച് പലരും കേട്ടിരിക്കാനും ഇടയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മുഖദ്ദിമ എന്ന ഗ്രന്ഥത്തിലെ...
View Articleലോകപുസ്തകദിനം ആഘോഷിക്കാം ഡിസി ബുക്‌സിനൊപ്പം
ഏപ്രില്‍ 23 ലോകപുസ്തകദിനം. പുസ്തകങ്ങളേയും എഴുത്തുകാരേയും ഓര്‍മ്മിക്കാനായുള്ള ദിവസം. 1923ല്‍ സ്‌പെയിനിലെ പുസ്തക പ്രസാധകരാണ് ആദ്യമായി ഈ ദിവസം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്. ഡോണ്‍ ക്വിക്‌സോട്ട് അടക്കം...
View Articleഷേക്‌സ്പിയറിനെ ഓര്‍മ്മിക്കാന്‍ ഒരു ലോകപുസ്തകദിനം കൂടി
ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഇംഗ്ലീഷ് ഭാഷയുടെയും ആതിര്‍ത്തികള്‍ ലംഘിച്ച് ലോക എഴുത്തുകാരില്‍ ഒന്നാമനായി നില്‍ക്കുന്ന ഷേക്‌സ്പിയര്‍ ഇന്ന് ഇംഗ്ലണ്ടിന്റെ മാത്രം സ്വത്തല്ല. ഭാഷയുടെ...
View Article