ഏപ്രില്‍ 23 ലോകപുസ്തകദിനം. പുസ്തകങ്ങളേയും എഴുത്തുകാരേയും ഓര്‍മ്മിക്കാനായുള്ള ദിവസം. 1923ല്‍ സ്‌പെയിനിലെ പുസ്തക പ്രസാധകരാണ് ആദ്യമായി ഈ ദിവസം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്. ഡോണ്‍ ക്വിക്‌സോട്ട് അടക്കം നിരവധി പ്രശസ്ത കൃതികളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ മിഖായേല്‍ ഡി സെര്‍വാന്റസിന്റെ ചരമദിനമായതുകൊണ്ടാണ് ഈ ദിനം തിരഞ്ഞെടുത്തത്. വൈകാതെ ലോകപുസ്തക ദിനം എന്ന നിലയിലേക്ക് ഈ ദിനം വളരുകയായിരുന്നു. 1995 മുതലാണ് യുനെസ്‌കോ ഈ ദിനം ലോകപുസ്തക ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. അതോടെ ഈ ദിവസത്തിന്റെ പ്രസക്തിയും വര്‍ദ്ധിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളും […]
The post ലോകപുസ്തകദിനം ആഘോഷിക്കാം ഡിസി ബുക്‌സിനൊപ്പം appeared first on DC Books.