അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഖല്‍ദൂന്‍ എന്ന പേര് മലയാളികള്‍ക്ക് പരിചിതമല്ല. പതിനാലാം നൂറ്റാണ്ടിലെ ഈ അതുല്യപ്രതിഭയെക്കുറിച്ച് പലരും കേട്ടിരിക്കാനും ഇടയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മുഖദ്ദിമ എന്ന ഗ്രന്ഥത്തിലെ ആശയങ്ങള്‍ മലയാളികള്‍ക്കെന്നല്ല, ലോകത്തെ എല്ലാ പരിഷ്‌കൃത ജനതകള്‍ക്കും സുപരിചിതങ്ങളാണ്. തുടര്‍ന്നുവന്ന എല്ലാ ജനതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ശാസ്ത്രങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അടിസ്ഥാനപരമായ തായ്‌വേരുകളുടെ സ്ഥാനത്ത് നില്‍ക്കുന്നവയാണ് ഈ ആശയങ്ങള്‍. അറബിനാഗരികതയുടെ അവസാനത്തോട് അടുത്താണ് മുഖദ്ദിമ എന്ന ഗ്രന്ഥത്തിന്റെ വരവ്. അറുനൂറിലധികം വര്‍ഷങ്ങളുടെ പഴക്കം ഈ കൃതിയ്ക്കുണ്ടെങ്കിലും ഇന്നും പണ്ഡിതന്മാരുടെ നിതാന്തശ്രദ്ധയാകര്‍ഷിച്ച് നിലനില്‍ക്കുന്നതാണിത്. ഈ […]
The post മനുഷ്യചരിത്രത്തിന് ഒരു വേറിട്ട ആമുഖം appeared first on DC Books.