ഒത്തുകളിയും വാതുവെപ്പും നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ശുപാര്‍ശ ചെയ്യുന്ന ബില്ലിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകാരം നല്‍കി. എപിഎല്‍ ഒത്തുകളിയെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ അധ്യക്ഷനായ മുകുള്‍ മുദ്ഗലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബില്‍ തയ്യാറാക്കിയത്. മത്സരങ്ങളുടെ ഫലം എന്തു തന്നെയായാലും മത്സരഫലത്തെ സ്വാധീനിക്കാന്‍ ഒരു വ്യക്തി നേരിട്ടോ പരോക്ഷമായോ ശ്രമിച്ചാല്‍ അയാള്‍ കുറ്റം ചെയ്തതായി കണക്കാക്കാമെന്ന് ബില്ലിന്റെ കരടില്‍ പറയുന്നു. മത്സരഫലങ്ങളില്‍ സാധാരണമായ അനിശ്ചിതത്വം കുറയ്ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക, കഴിവിനൊത്ത തരത്തിലുള്ള പ്രകടനം പുറത്തെടുക്കാതിരിക്കുക, മത്സരത്തിന്റെ രഹസ്യങ്ങള്‍ […]
The post ഒത്തുകളിയും വാതുവെപ്പും തടയുന്ന ബില്ലിന് ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം appeared first on DC Books.